കേരളം ഇന്നുവരെ കാണാത്ത പ്രക്ഷോഭം | News of The Day | Oneindia Malayalam

2018-10-17 1,465

Sabarimala News Today
വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കകയും അവരുടെ വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. റിപബ്ലിക് ടിവി, ദി ന്യൂസ് മിനിറ്റ്, റിപ്പോർട്ടർ ടീവി, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങി പ്രമുഖ മാധ്യമങ്ങൾക്കു നേരെയെല്ലാം ആക്രമണം ഉണ്ടായി.